ഉളിക്കൽ ടൗണിലെ കച്ചവടക്കാരനായിരുന്ന കോക്കാട് രമ്യാസദനത്തിൽ രാമൻ കെ എം (69)നിര്യാതനായി.ഭാര്യ പത്മിനി എം എം മക്കൾ. രമ്യ റാം റിജിൻ റാം മരുമക്കൾ. സന്ദീപ്, സൂര്യ സംസ്കാരം ഇന്ന് 15/8/24 വൈകുന്നേരം 4 മണിക്ക് പൊയൂർക്കരി ശാന്തിതീരം പൊതു ശ്മശാനത്തിൽ.