ചൂരക്കാട്ട് പുത്തൻ വീട്ടിൽജയരാജൻ(44 വയസ്സ്)നിര്യാതനായി.മൃതദേഹം നാളെ (19/09/2024) ഉച്ചക്ക് ഒരു മണിക്ക് CPIM പേരട്ട ബ്രാഞ്ച് ഓഫീസിൽ പൊതുദർശനതിന് വെക്കും .തുടർന്ന് 2 മണിക്ക് മുണ്ടയാം പറമ്പ് പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ.weone kerala sm