പൊതുജന ഗ്രന്ഥശാല കുറ്റ്യാട്ടൂർ വനിതാവേദി നേതൃത്വത്തിൽ വനിതാ ദിനാചരണവും ഹരിതകർമ സേനാംഗങ്ങൾക്ക് ആദരവും നൽകി. പഞ്ചായത്ത് അംഗം കെ സത്യഭാമ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അക്ഷയ സുമേഷ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എ പ്രഭാകരൻ മാസ്റ്റർ, അമിഷ പാലേരി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. വനിതാവേദി സെക്രട്ടറി ജൂലി വത്സൻ സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പത്മജ നന്ദിയും രേഖപ്പെടുത്തി. ഹരിതകർമ സേനാംഗങ്ങളായ ടി രേഷ്മ, ഇ എം ശ്രീജ, കെ പി പ്രദീപ, പി രജിത, കെ സുധാകുമാരി, പത്മശ്രീ പി വി എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.

Post a Comment