കാടാച്ചിറ: കേരള യുവജനക്ഷമ ബോർഡും കേരള സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് നടത്തിയ സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ല പ്രതിനിധീകരിച്ച് മികച്ച വിജയം കൈവരിച്ച ജ്യോതിസ് കളരി സംഘത്തിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ച് കത്തിപ്പയറ്റ് മത്സരത്തിൽ സ്വർണ്ണവും. വാൾ പയറ്റ് .മത്സരത്തിൽ വെള്ളിയും .മാനസ മോഹൻ .പ്രണയ കെ .എന്നിവർ , നേടി.വാളും പരിച വടിപ്പയറ്റ് കത്തിപ്പയറ്റ്, എന്നിവയിൽ വെള്ളിയും. വെങ്കലവും . അദിൻ .സി അഭിനവ് .എം കെ. എന്നിവർ , നേടി മറപിടിച്ച. കുന്തപ്പയറ്റിൽ. റീന. സി .യധുനന്ദ് .ടി കെ എന്നിവർ വെങ്കലവും. നേടി. , വടിപ്പയറ്റിൽ .യദു നന്ദു ദേവനന്ദ് എന്നിവർ വെങ്കലവും. നേടി മെയ് പയറ്റിൽ വെങ്കലവും,വാളും പരിച ഉറുമി വീശൽ. ഉറുമി പയറ്റ് .എന്നീ മത്സരത്തിൽ. ഉദയൻ .ഇ കെ. വരുൺ . എന്നിവർ വെള്ളി .വെങ്കലം ഇങ്ങനെ .25 .ഓളം മെഡലുകൾ ജ്യോതിസ് കളരി. സംഘത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.
WE ONE KERALA -NM
إرسال تعليق