عرض المشاركات من نوفمبر, 2025عرض الكل
കായംകുളത്ത് പിതാവിനെ മകൻ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റിൽ
.അഞ്ചരക്കണ്ടി സ്വദേശിനി രാജസ്ഥാനിലെ വെറ്റിനറി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
അതിരപ്പിള്ളിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു 1 hour ago
ഡോക്ടർക്ക് നേരെയുള്ള പ്രേമശല്യവും ഭീഷണിയും കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.
അതിജീവിതയെ അപമാനിച്ചു: രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍
ചരിത്രമെഴുതി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർത്തു
രാജ്‌മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമങ്ങളിൽ നിന്ന് കോൺഗ്രസ് പിന്മാറണം: ജോൺ ബ്രിട്ടാസ് എം പി
കോഹ്ലി-രോഹിത് ഷോ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
 ഇനി സിമ്മില്ലാതെ വാട്‌സ്ആപ്പും ടെലിഗ്രാമും പ്രവര്‍ത്തിക്കില്ല
ആറളം അമ്പലകണ്ടിയിൽ വീടിന് തീപിടിച്ചു
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല
‘മരണ നക്ഷത്രം’ ഒളിപ്പിച്ചുവെച്ച സമുദ്രം, ശനിയുടെ ഉപ​ഗ്രഹത്തിനടിയിലെ രഹസ്യം പുറത്ത്
റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ മിമിക്രി പരിശീലിപ്പിക്കാൻ എത്തിയ അധ്യാപകന്‍റെ ക്രൂരത; 5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
കാസർകോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ കവർച്ച; ലോക്കറിൽ സൂക്ഷിച്ച മുദ്രവളയും നാഗപ്രതിമയും പണവും നഷ്ടമായി
എൽ ഡി എഫ് സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും; ഭരണ നേട്ടങ്ങൾ നിരത്തി ഗോവിന്ദൻ മാസ്റ്റർ
ഹാട്രിക് സിക്‌സ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്‌
ത്രേസ്യാമ്മ (90) നിര്യാതനായി
രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന; എസ് ഐ ടി സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
അവന്റെ സകല ചരിത്രവും എനിക്കറിയാം,എല്ലാംപരസ്യമായി വിളിച്ചുപറഞ്ഞാൽ അതവന്റെ അന്ത്യംകുറിക്കും:രാജ്‌മോഹൻ ഉണ്ണിത്താൻ
കളങ്കാവലിന് സയനൈഡ് മോഹന്റെ കേസുമായിട്ട് ബന്ധമുണ്ടോ?; മനസുതുറന്ന് മമ്മൂട്ടി
വിടവാങ്ങിയത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനപ്രതിനിധി; കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്‌ച്ച
പീഡനക്കേസ്: വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ
വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ല; റിപ്പോര്‍ട്ട് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍
സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചാരണം; മഹിളാ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്
ലൈംഗിക പീഡനത്തിനു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ അശാസ്ത്രീയ ഭ്രൂണഹത്യ നടത്തി എന്ന് സ്ഥിരീകരിച്ച് ഡോക്ടർമാരുടെ മൊ‍ഴി. അശാസ്ത്രീയമായ രീതിയിൽ ഭ്രൂണഹത്യ നടത്തിയതിനെ തുടർന്നുണ്ടായ ഗുരുതര രക്തസ്രാവത്തിന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ വിവരം ഡോക്ടർമാർ സ്ഥിരീകരിച്ചു.  അതിജീവിത പൊലീസിന് നൽകിയ മെഡിക്കൽ രേഖകളും തെളിവുകളുമാണ് ഇപ്പോൾ ഡോക്ടർമാരുടെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചത്. യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നാണെന്നും ഡോക്ടർമാർ മൊ‍ഴി നൽകി. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നിവയാണ്‌ നിർബന്ധിച്ച് കഴിപ്പിച്ചതെന്നും. ഇവ ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണെന്നുമാണ് ഡോക്ടർമാരുടെ മൊ‍ഴി.
تحميل المزيد من المشاركات لم يتم العثور على أي نتائج