വാർഷിക സംഗമവും വിരമിച്ച വർക്കുള്ള യാത്രയയപ്പം SSLC +2 വിജയികൾക്കുള്ള അനുമോദനവും


കണ്ണൂർ: മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായഅറ്റൻ്റെ ഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഷിക സംഗമവും വിരമിച്ച വർക്കുള്ള യാത്രയയപ്പം  SSLC +2  വിജയികൾക്കുള്ള അനുമോദനവും കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.    അറ്റന്റേഴ്‌സ് കൂട്ടായ്മ പ്രസിഡൻറ് സുധീർ മാണിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ എം അജിത മുഖ്യതിഥിയായി. വി പി  രാജീവൻ, കെകെ അശോക് കുമാർ, നൗഷാദ് ചേരിക്കൽ,  മനോജ് തലശ്ശേരി, ലക്ഷ്മണൻ കൊളച്ചേരി,  റെജിലേഷ് ബാബു, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിരമിച്ചവർക്കുള്ള യാത്രയയപ്പും എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദനവും നടത്തി.




Post a Comment

أحدث أقدم

AD01