റിട്ട. സുബേദാർ മേജർ എം എം തമ്പാൻ (73) അന്തരിച്ചു.



മലപ്പട്ടം:  മയ്യിൽ ചെക്യാട്ട് താമസിക്കുന്ന റിട്ട. സുബേദാർ മേജർ എം എം തമ്പാൻ (73) അന്തരിച്ചു.മലപ്പട്ടം പൂക്കണ്ടം സ്വദേശി ആണ്. കരസേനയിൽ NSG commando ആയും, ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ ഭാഗമായി ശ്രീലങ്കയിലും സേവനമനുഷ്ഠിച്ചുണ്ടു. പരേതനായ കെ എം നാരായണൻ നമ്പ്യാരുടെയും പരേതയായ എം എം കാർത്യായണി അമ്മയുടെയും മകനാണ്. ഭാര്യ: പി വി തങ്കമണി. മക്കൾ: ഹരിത, സരിത. മരുമക്കൾ: മോഹനൻ (സൂപ്രണ്ട്, ഇൻകം ടാക്സ്, കോയമ്പത്തൂർ ), കനകൻ (ഷാർജ). സഹോദരി: എം എം തങ്കമണി (മലപ്പട്ടം). സംസ്ക്കാരം ഞായർ പകൽ രണ്ടിന് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ.



Post a Comment

أحدث أقدم

AD01