കേരള വനിതാ കമ്മീഷന്‍ അദാലത്ത് 24ന്


കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ തല അദാലത്ത്  ജനുവരി 24 ന് നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.



Post a Comment

أحدث أقدم

AD01

 


AD02