സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതി; കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെ എട്ട് പോക്‌സോ കേസ്

 


സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെ എട്ട് പോക്‌സോ കേസ്. തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയുമാണ്.ആറ് കേസുകള്‍ സാബുവിനെതിരെയും രണ്ട് കേസുകള്‍ സുഭാഷിന് എതിരെയുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന് വിദ്യാര്‍ത്ഥിനികള്‍ സ്വന്തം കൈപ്പടയില്‍ പരാതി നല്‍കുകയായിരുന്നു.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01