അമ്പലവയലിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.


അമ്പലവയൽ ടൗണിൽ ബൈക്കും കാറും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളം തേക്കുംപാടം ടി പി ഉനൈസ് (38) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉനൈസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

أحدث أقدم

AD01