അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം


അയ്യൻകുന്ന് പഞ്ചായത്തിൻ്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തി. സി പി എം ജില്ലാ കമ്മറ്റി അംഗം സി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു‌. ജോസ് ചെമ്പേരി അധ്യക്ഷത വഹിച്ചു.



Post a Comment

أحدث أقدم

AD01