വയനാട്ടിലെ കടുവ ആക്രമണം; എ കെ സി സി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു



കൊട്ടിയൂർ :വയനാട്ടിൽ രാധയെന്ന ആദിവാസി സ്ത്രീയെ കടുവ പിടിച്ചു ഭക്ഷിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എ കെ സി സി കൊട്ടിയൂർ യൂണിറ്റ് ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി. കൊട്ടിയൂർ പള്ളി അസി. വികാരി ജോമിൻ നാക്കുഴിക്കാട്ട് ഉൽഘാടനം ചെയ്തു. എ കെ സി സി പ്രസിഡൻ്റ് ജിൽസ്. എം. മേയ്ക്കൽ,ലാലിച്ചൻ പുല്ലാപള്ളി,ഷജു കുമ്പളുങ്കൽ,ജോർജ്ജ് കുട്ടി കക്കാട്ടിക്കാല,ഫ്രാൻസീസ് കാഞ്ഞരത്താം കുന്നേൽ,കോട്ടൂർ ജോർജ്ജ് ബോബി മുണ്ടി യാനി,റോയി പാറക്കൽ,തങ്കച്ചൻ കാക്കരക്കുന്നേൽ,ജിം നമ്പുടാകം എന്നിവർ പ്രസംഗിച്ചു

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02