കണ്ണൂർ : പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ നഷ്ടമായത് 14 കോടി രൂപ. 5,000ത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത്.എന്നാല്‍, 2,100 പേര്‍ മാത്രമാണ് പരാതി നല്‍കിയത്.സീഡ് സൊസൈറ്റി തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.പദ്ധതിയില്‍ വിശ്വാസം ഉറപ്പിക്കാന്‍ പോലീസ് അസോസിയേഷന്‍ വഴി കിറ്റ് വിതരണവും പ്രതികള്‍ നടത്തി.
WE ONE KERALA -NM
إرسال تعليق