കാസർകോട് : ബേഡകം കൊളത്തൂരിൽ പുലി വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് നിടുവോട്ടു സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പത്ത് ദിവസം മുമ്പ് ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടാനുള്ള ഒരുക്കം നടത്തിയിരുന്നു. പുലർച്ചെ പുലി രക്ഷപ്പെടുകയായിരുന്നു.
WE ONE KERALA -NM
إرسال تعليق