സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു..!


കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 64,000 കടന്ന് കുതിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,280 രൂപയും ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8,035 രൂപയുമായി. മൂന്ന് ദിവസത്തിന് ഇടയിൽ സ്വർണ വിലയിൽ ആയിരത്തിൽ അധികം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Post a Comment

أحدث أقدم

AD01

 


AD02