ഫിസിക്സ്സില്‍ ഡോക്ടറേറ്റ് നേടിയ ഇരിക്കൂര്‍ ചേടിചേരിയിലെ ഡോ. തേജസ്. കെ.കെ

 



തിരുവനന്തപുരം സി.എസ്.ഐ.ആര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയില്‍ നിന്നും ഫിസിക്സ്സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. തേജസ്. കെ.കെ. ഇരിക്കൂര്‍ ചേടിചേരിയിലെ എം. ഒ. കരുണാകരന്റെയും മിനി കെ. കെ. യുടെയും മകനാണ്.

 WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02