റേഷൻ കടകളിൽ പഞ്ചസാര തിരിച്ചെത്തുന്നു

 


ഒരു വർഷത്തിന് ശേഷം റേഷൻ കടകളിൽ പഞ്ചസാര തിരിച്ചെത്തുന്നു. മഞ്ഞ കാർഡ് ഉടമകൾക്ക് മാസം 1KG വീതം പഞ്ചസാര ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വർഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം വീണ്ടും പഞ്ചസാര വിതരണം ചെയ്യുമ്പോൾ പഞ്ചസാരയുടെ വില വർധിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 27 രൂപയാണ് നിലവിലെ വില. നേരത്തെ 21 രൂപയ്ക്കാണ് പഞ്ചസാര നൽകിയിരുന്നത്. ഇനി 6 രൂപ കൂടുതൽ നൽകണം

WE ONE KERALA -NM



Post a Comment

أحدث أقدم

AD01