ഇരിട്ടിഡിവൈഎസ്‌പിയായിപി.കെ.ധനഞ്ജയബാബു ചുമതലയേറ്റു

 


ഇരിട്ടി: പൊലീസ് സബ് ഡിവിഷനിൽ ഡിവൈഎസ്‌പിയായി പി.കെ.ധനഞ്ജയബാബു ചുമതലയേറ്റു. ഇരിട്ടി എഎസ്‌പി ആയിരുന്ന യോഗേഷ് മന്ദയ്യ കേരള ആംഡ് ബറ്റാലിയൻ വനിതാ വിങ് കമൻഡാൻ്റ് ആയി തിരുവനന്തപുരം കഴക്കൂട്ടത്തേക്കു സ്‌ഥാനക്കയറ്റത്തോടെ സ്‌ഥലം മാറിയ സാഹചര്യത്തിലാണു നിയമനം. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിയായ പി.കെ.ധനഞ്ജയബാബു വയനാട് സ്പെഷൽ ബ്രാഞ്ചിൽ ഡിവൈഎസ്‌പിയായിരുന്നു.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02