ഇരിട്ടി: ഉളിയിൽ സുന്നി മജ്ലിസിൻ്റെ നേതൃത്വത്തിൽ റഫീക്ക് കോളാരി അനുസ്മരണവും നേതൃസംഗമവും സമസ്ത കേന്ദ്ര മുശാവറ അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉമ്മർ ഹാജി അധ്യക്ഷനായി. യൂസഫ് ദാരിമി, ആർ.പി. ഹുസൈൻ മാസ്റ്റർ, അസൈനാർ ഹാജി കോളാരി, ജബ്ബാർ ഹാജി, ഷറഫുദ്ദീൻ അമാനി, അബ്ദുൾ ഖാദർ ദാരിമി എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
إرسال تعليق