കൊളച്ചേരി :- കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് കോളനിയിലെ ഇടച്ചേരിയൻ ഹൗസിൽ വിജയൻ (52) നിര്യാതനായി.ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ മുള്ളൻ പന്നി പാഞ്ഞ് കയറിയതിനെ തുടർന്ന്ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വാരം കടവ് റോഡ് പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കൊളച്ചേരിമുക്കിലെ ഓട്ടോഡ്രൈവർ ആയിരുന്നു.പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ
WE ONE KERALA -NM
إرسال تعليق