മട്ടന്നൂർ: മട്ടന്നൂർ ലയൺസ് ക്ലബ്ബിന് സമീപത്തെ പട്ടർമഠത്തിൽ സുനിഷ (35) അന്തരിച്ചു. കെ.പി.രാമചന്ദ്രൻ്റെയും ശോഭനയുടെയും മകളാണ്. ഭർത്താവ്: എൻ.സജേഷ് ബാബു (തില്ലങ്കേരി ഇയ്യം ബോഡ്, വളം വ്യാപാരി ഇരിട്ടി). മക്കൾ: ദേവാംഗന (വിദ്യാർത്ഥിനി മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ), ആരാധ്യ (ഉളിയിൽ ഗവ. യു പി സ്കൂൾ). സഹോദരങ്ങൾ: സുമേഷ് (ഗൾഫ്), സുജേഷ് (ബംഗലുരു). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ.

Post a Comment