പുലിയുടെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക്



മലപ്പുറം മമ്പാട് നടുവക്കാട്ട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പൂക്കോടന്‍ മുഹമ്മദാലിന്നയാള്‍ക്കാണ് പരുക്കേറ്റത്.ഇന്ന് രാവിലെ 7.30ഓടെയായിരുന്നു ആക്രമണം.ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മുഹമ്മദാലി ആക്രമണത്തിനിരയായത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02