വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് അപകടത്തിപ്പെട്ടു;ഒരാൾ മരണപ്പെട്ടു


മാനന്തവാടി: വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് അപകടത്തിപ്പെട്ടു. റോഡരികിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന ശ്രീധരൻ എന്നയാൾ മരണപ്പെട്ടു. മറ്റു 2പേർക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു.


Post a Comment

أحدث أقدم

AD01

 


AD02