കെ കെ ജാനകി അമ്മ : കയരളം നോർത്ത് എ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന കെ കെ ജാനകി അമ്മ (87) വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ ചേണിച്ചേരി ഗോപാലൻ നമ്പ്യാർ. മക്കൾ കെ കെ രാധാകൃഷ്ണൻ. കെ കെ പ്രേമജ. പരേതയായ കെ കെ ശ്രീമതി മരുമക്കൾ ബിന്ദു ടി പി (പാന്തോട്ടം ) സി രവീന്ദ്രൻ (കൊവുപ്പാട്, കയരളം ). സഹോദങ്ങൾ പരേതരായ കെ കെ ഗോവിന്ദൻ കണ്ടക്കൈ. കെ കെ നാരായണൻ കണ്ടക്കൈ. മൃതദേഹം കയരളം കൊവുപ്പാട് ഉള്ള മകളുടെ വീട്ടിൽ. സംസ്കാരം കാലത്ത് 11 മണിക്ക് കണ്ടക്കൈ പൊതുസ്മശാനം (ശാന്തിവനം )
WE ONE KERALA -NM
إرسال تعليق