പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍



ഇടുക്കി:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കലിനെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് പരാതി പറയുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേനെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01