വയനാട് മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി നാളെ വണ്ടൂരിൽ


വണ്ടൂർ: പ്രിയങ്ക ഗാന്ധി എം.പി നാളെ വണ്ടൂരിൽ. രാഹുൽ ഗാന്ധിയുടെ പേരിലുള്ള കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ 29 വീടുകളുടെ താക്കോൽ ദാനവും മുച്ചക്ര സ്കൂട്ടർ വിതരണവും നടക്കും. വണ്ടൂരിലെ വീടുകളുടെ താക്കോൽ വിതരണത്തോട് കൂടി രാഹുൽ ഗാന്ധി ഇതുവരെ വയനാട് മണ്ഡലത്തിൽ നൽകിയ വീടുകളുടെ എണ്ണം 84 ആകും. നാളെ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വണ്ടൂർ പുളിയക്കോട് കെ.ടി കൺവെൻഷൻ സെൻററിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത്.

Post a Comment

أحدث أقدم

AD01

 


AD02