സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ പൂട്ടാൻ FEFKA



സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ തടയാൻ ജാഗ്രതാ സമിതിയുമായി ഫെഫ്ക. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട 7 പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02