കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ 17കാരൻ മരിച്ച നിലയിൽ




 കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ ഇരുന്ന പതിനേഴുകാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ 17 വയസ്സുകാരനെ ആണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ഒറ്റയ്ക്കാണ് കുട്ടി താമസിച്ചിരുന്നത്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01