ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മലപ്പട്ടത്ത് ആരംഭിക്കുന്ന വനിതാ ഇന്റസ്‌ട്രിയൽ എസ്റ്റേറ്റ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷത വഹിക്കും, പ്രമുഖർ ചടങ്ങിൽ സംസാരിക്കും
WE ONE KERALA
إرسال تعليق