മുതിർന്ന കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നിലവിൽ KPCC രാഷ്ട്രീയകാര്യ സമിതി അംഗമാണ്. വീക്ഷണം മാനേജിങ് എഡിറ്ററായും ചുമതല വഹിച്ചിരുന്നു. ഏറെ നാളായി രക്താർബുദ രോഗബാധിതനായിരുന്നു. മരണശേഷം പൊതുദർശനം വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനാൽ പൊതുദർശനം ഉണ്ടായേക്കില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്.
WE ONE KERALA -NM
إرسال تعليق