ലോകത്തെവിടെ നിന്നും കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാം.

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറുന്നു. ഏകീകൃത സംവിധാനമായ കെ സ്മാർട്ട് ഏപ്രിൽ 10 മുതൽ ത്രിതലപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. ഇന്ന് വരനും വധുവിനും ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം കേരളത്തിലുണ്ട്.

WE ONE KERALA -NM





Post a Comment

أحدث أقدم

AD01

 


AD02