കശ്മീർ ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം



ജമ്മു കശ്മ‌ീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. ഭീകരാക്രമണത്തിൽ 27ലധികം പേർ മരിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നിരുന്നാലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബൈസരൻ താഴ്വരയിലെ ഉയർന്ന പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട് കിടക്കുന്നവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.




Post a Comment

أحدث أقدم

AD01