ആരെയും വേദനിപ്പിക്കും ഈ ചിത്രം


ജമ്മു കശ്മീരിലെ പഹൽഗാമിൽ നിന്നുള്ള പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ് വേദനയുള്ളതാണ്. ഹണിമൂൺ ആഘോഷിക്കാൻ എത്തിയതായിരുന്നു കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നർവലും ഭാര്യ ഹിമാൻഷിയും. അതിനിടെയാണ് സ്ഥലത്ത് ഭീകരാക്രമണം ഉണ്ടാകുന്നത്. പ്രിയതമൻ വെടിയേറ്റ് കിടക്കുമ്പോൾ ഒരു നുള്ള് കണ്ണീര് പോലും ഒഴുക്കാതെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആരുടെയും മനസുലയ്ക്കും മരവിപ്പിക്കും.

Post a Comment

أحدث أقدم

AD01