ചക്കരക്കൽ‣ ചെമ്പിലോട്ട് കോമത്ത് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ മുഴപ്പാല കൂറേൻ്റെ പീടികയിൽ പീറ്റക്കണ്ടി സുനിൽ-ശ്രീജ ദമ്പതികളുടെ മകൻ അഭിനവ് (24) ആണ്
മരിച്ചത്.
സഹയാത്രികനായ അശ്വിൻ ഗുരുതര പരുക്കുമായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചത്.
സഹയാത്രികനായ അശ്വിൻ ഗുരുതര പരുക്കുമായി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ശ്രീദുൽ.
إرسال تعليق