സ്വന്തമായി ഭൂമിയുള്ള ഭവന രഹിത പട്ടികയിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ പേർക്കും ലൈഫ് ഭവനപദ്ധതിയിൽ വിട്നിർമ്മിക്കാൻ ധനസഹായം നൽക്കിയ ഇരിട്ടി നഗരസഭയ്ക്ക് സംസ്ഥാന സർക്കാറിൻ്റെ അംഗികാരം. കണ്ണുരിൽ നടന്ന സർക്കാറിൻ്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ശ്രീലത. കെ. പുരസ്ക്കാരം എറ്റുവാങ്ങി വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസില കൗൺസിലർമാരായ വി.ശശി ,എ.കെ.ഷൈജു, കെ.പി.അജേഷ്, പി.രജിഷ, സീനത്ത് .പി, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, മെമ്പർ സെക്രട്ടറി നമിത നാരായണൻ എന്നിവർ പങ്കെടുത്തു.
WE ONE KERALA -NM
إرسال تعليق