രാമ്പേത്ത് ഗോവിന്ദൻ നിര്യാതനായി.



ചെറുവത്തല മൊട്ടയിലെ രാമ്പേത്ത് ഗോവിന്ദൻ (89) (നായനാർ ഗോവിന്ദൻ )നിര്യാതനായി. ഭാര്യ, സരോജിനി മക്കൾ :വേലായുധൻ, പ്രദീപൻ(ബഹ്‌റൈൻ )ചന്ദ്രൻ (ദുബായ് ) ഗിരിജ.മരുമക്കൾ :സുമ, രത്നകുമാരി, സിജി നാരായണൻ (ചുണ്ട, ചെറുകുന്ന് ) സംസ്കാരം നാളെ (19/05/2025)കാലത്ത് 10 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01