പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെണ്ടയാടാണ് ബോംബുകൾ കണ്ടെത്തിയത്. സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്പ് വൃത്തിയാക്കാനെത്തിയപ്പോഴാണ് സ്റ്റീൽ ബോംബുകൾ കണ്ടത്. ഉടൻ പാനൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോഗ് - ബോംബ് സ്‌ക്വാഡുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി
WE ONE KERALA
0
إرسال تعليق