അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ആൾക്കെതിരെ പോലീസിൽ പരാതി


കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തി ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആൾക്കെതിരേ കൊട്ടിയൂർ ദേവസ്വം കേളകം പോലീസിൽ പരാതി നൽകി. ഉത്സവകാലത്ത് അല്ലാതെ ആർക്കും പ്രവേശനമില്ലാത്തതാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ പ്രവേശിച്ച് അകവും പുറവും ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചെന്നാണ് പരാതി. കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറാണ് പരാതി നൽകിയത്.



Post a Comment

أحدث أقدم

AD01