കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി




കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. ജയിലിലെ പത്താം ബ്ലോക്കിൽ നിന്നുമാണ് ഫോണുകൽ പിടികൂടിയത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇതരത്തിൽ ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02