കൊണ്ടോട്ടി നേർച്ചയ്ക്കിടെ കുതിര ഇടഞ്ഞു; സംഭവം വരവേൽപ്പിനിടെ



കൊണ്ടോട്ടി : ഏറെ പ്രശസ്തമായ കൊണ്ടോട്ടി നേർച്ചയ്ക്ക് പെട്ടി വരവേൽക്കാനെത്തിയ തങ്ങളുടെ കുതിര ഇടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. നേർച്ചയുടെ പ്രധാന ചടങ്ങുകൾക്കായി അണിയിച്ചൊരുക്കിയ കുതിര, പെട്ടി എതിരേൽക്കുന്നതിനായി എത്തിയപ്പോൾ പരാക്രമം കാണിക്കുകയായിരുന്ന.  ഇടഞ്ഞ കുതിരയെയും കുതിരപ്പുറത്ത് നിന്ന് വീണ തങ്ങളെയും ആളുകൾ ചേർന്ന് പിടിച്ചു നിർത്തി. ആളുകൾക്കോ മറ്റോ പരിക്കുകൾ ഇല്ല. കൊണ്ടോട്ടി നേർച്ച ചടങ്ങുകൾ പതിവുപോലെ നടക്കും.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01