ഉളിക്കൽ : പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ വെട്ടി തുണ്ടമാക്കിയതായാണ് വിവരം. പയ്യാവൂര്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.
WE ONE KERALA -NM
إرسال تعليق