തടത്തിൽ വർക്കി (കുട്ടിച്ചേട്ടൻ ) (102) അന്തരിച്ചു .


ഇരിട്ടി: ആറളം ചെടിക്കുളത്തെ ആദ്യ കാല കുടിയേറ്റ കർഷകൻ തടത്തിൽ വർക്കി (കുട്ടിച്ചേട്ടൻ ) (102) അന്തരിച്ചു. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ: ദേവസ്യ, അബ്രഹാം, വർക്കി, ജോസഫ്, തോമസ്, മാത്യു. മരുമക്കൾ: മേരി, ഏലിക്കുട്ടി, ലില്ലി, ലാലമ്മ, ലിസ്സി, സഞ്ജന

സംസ്കാരം: ഇന്ന് ( തിങ്കളാഴ്ച ) വൈകിട്ട് 4 മണിക്ക് ചെടിക്കുളം സെന്റ്സെബാസ്ററ്യൻസ്പള്ളിസെമിത്തേരിയിൽ .



Post a Comment

أحدث أقدم

AD01