ചീരമറ്റത്തിൽ ജോൺസൺ 61( തങ്കച്ചൻ) നിര്യാതനായി


ഉളിക്കൽ: ചീരമറ്റത്തിൽ ജോൺസൺ 61( തങ്കച്ചൻ) നിര്യാതനായി. ഭാര്യ ഗ്രേസി ജോൺസൺ പുളയാർ മറ്റത്തിൽ കുടുംബാംഗം. മക്കൾ ജെഫിൻ സി ജോൺസൻ, (പൂനെവാല ഫിൻ കോർപ്) ഗ്രഫിൻ സി ജോൺസൻ(ബജാജ് ഫിൻൻസേർവ്. മരുമക്കൾ അഖില ജെഫിൻ, സൂര്യ ഗ്രഫിൻ സഹോദരങ്ങൾ ആൻസി കുഴിവേലിൽ,ബാബു, പരേതയായ ഉഷ കാട്ടാൻകോട്ടിൽ.



Post a Comment

أحدث أقدم

AD01