الصفحة الرئيسية ചെക്കാലയ്ക്കൽ വീട്ടിലെ മേരി (76) അന്തരിച്ചു WE ONE KERALA يونيو 17, 2025 0 അഴിയൂർ: ചെക്കാലയ്ക്കൽ വീട്ടിലെ മേരി (76), അന്തരിച്ചു. സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 11. 30 ന് അഴിയൂർ വീട്ടിൽ ആരംഭിക്കും, 12 മണിക്ക് മാഹി ബസലിക്ക പള്ളിയിൽ സംസ്കാരം . ഭർത്താവ്; - അബ്രഹാം. മക്കൾ ബൈജു, ജോർജ്ജ്, ജെസി .WE ONE KERALA -NM
إرسال تعليق