ഫാത്തിമ ഹജ്ജുമ്മ (77) അന്തരിച്ചു


ശ്രീകണ്ഠപുരം: ഇരിക്കൂറിലെപഴയ കാല കോൺഗ്രസ് നേതാവും കമാലിയ മദ്രസ എ.യു.പി സ്കൂൾ മുൻ മാനേജറും പൗരമുഖ്യനുമായിരുന്ന പരേതരായ എ.പി. കമാൽ ഹാജിയുടെയും സി.സി. മറിയുമ്മ ഹജ്ജുമ്മയുടെയും മകൾ ശ്രീകണ്ഠപുരം സി. എച്ച് നഗർ ഫാത്തിമാസിൽ ചേക്കിൻ്റെ കത്ത് ഫാത്തിമ ഹജ്ജുമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.സി. മൊയ്തു ( വ്യാപാരി ശ്രീകണ്ഠപുരം). മക്കൾ: സി. അശ്രഫ്(സഊദി), റിയാസ് ( എലൈറ്റ് വസ്ത്രാലയം നടുവിൽ) യൂനുസ് (എലൈറ്റ് വസ്ത്രാലയം ശ്രീകണ്ഠപുരം), റഈസ് (ബിസിനസ് റിയാദ് ), സക്കീന (ശ്രീകണ്ഠ പുരം), റസിയ (കണ്ണൂർ), മുംതസ് (ശ്രീകണ്ഠപുരം), ആരിഫ (വള്ളിത്തോട്), ഫാരിസ ( മട്ടന്നൂർ), മരുമക്കൾ: സഫീറ ( ശ്രീകണ്ഠപുരം), നസീറ (ചെങ്ങളായി ),മുഫീറ (കൊളപ്പ), ആഷിഫ( ഇരിക്കൂർ), മൂസാൻ(ഓയൽ മിൽ ശ്രീകണ്ഠപുരം)മാമു (സ്റ്റോറി സോ കണ്ണൂർ), അശ്റഫ് ( സൂപ്പർ മാർക്കറ്റ് വള്ളിത്തോട്), കെ.പി. അബ്ദുസ്സലാം (മാനേജിംഗ് ഡയരക്ടർ എമി ഗോൾഡ് കണ്ണൂർ), സഹോദരങ്ങൾ: സി.എ. സിദ്ധീഖ് ഹാജി (സെമി സോമിൽ ആയിപ്പുഴ), ഹുസ്സൻ കുട്ടി ഹാജി (മാനേജിംഗ് ഡയരക്ടർ കളർസിറ്റി കരുവഞ്ചാൽ), അബ്ദുൽ ജലീൽ ( മാനേജിംഗ് ഡയരക്ടർ കളർപ്ലസ് വസ്ത്രാലയം ശ്രീകണ്ഠപുരം), മർസൂഖ് (ബിസിനസ് സഊദി ), അബ്ദുന്നാസർ (സെമിസൂപ്പർ മാർക്കറ്റ് ഇരിക്കൂർ), ആഇഷ ഹജ്ജുമ്മ , ജമീല ഹജ്ജുമ്മ (ഇരുവരും ഇരിക്കൂർ), കുഞ്ഞ ലീമ ഹജ്ജുമ്മ ( ആയിപ്പുഴ മരമില്ല്), സൈനബ ഹജ്ജുമ്മ (അഴിക്കോട്), ഫാഇസ (ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ട് പരിസരം).



Post a Comment

أحدث أقدم

AD01