മലപ്പട്ടം : ചൂളിയാട്- അടുവാപ്പുറം ചിറ്റിക്കുന്നോൻ ചാത്തോത്ത് നാരായണി അമ്മ(90) അന്തരിച്ചു. ഭർത്താവ് പരേതനായ പയ്യൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ. മക്കൾ: സി സി ലീല(പട്ടാനൂർ), സി സി പ്രേമരാജൻ(Hony Cpt.Rtd), സി സി രാമചന്ദ്രൻ, സി സി പ്രകാശൻ(Army),സി സി രാധാകൃഷ്ണൻ(CPIM ബ്രാഞ്ച് സെക്രട്ടറി മീത്തിലെക്കരി മരുമക്കൾ: പരേതനായ എം.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ(പട്ടാനൂർ), ലീലാമണി(കാഞ്ഞിലേരി), ശോഭന(നിടിയേങ്ങ),ഷീജ(നിടിയേങ്ങ),രമ്യ( പെരളശ്ശേരി,ആശ വർക്കർ മലപ്പട്ടം,CPIM മീതിലേക്കരീ ബ്രാഞ്ച് അംഗം) സഹോദരങ്ങൾ: സി സി ലക്ഷ്മിക്കുട്ടി (നിടിയേങ്ങ), സി സി ജാനകി(നടുവിൽ), സി സി കാർത്യായനി ( ചുഴലി ), സി സി ദേവകി (നിടിയേങ്ങ), സി സി ചന്ദ്രൻ ( നിടിയേങ്ങാ, മസ്ക്കറ്റ്) സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ
ചാത്തോത്ത് നാരായണി അമ്മ(90) അന്തരിച്ചു. ഭർത്താവ്
WE ONE KERALA
0
إرسال تعليق