കൊയാടൻ മംഗലം പള്ളി പത്മാക്ഷിയമ്മ (90) അന്തരിച്ചു



ഇരിട്ടി: കുന്നോത്ത് കൊയാടൻ മംഗലം പള്ളി പത്മാക്ഷിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ മൈലപ്രവൻ ഗോവിന്ദൻ നമ്പ്യാർ. മക്കൾ:ബാലകൃഷ്ണൻ (എഞ്ചിനീയർ, കാൺപുർ ), സാവിത്രി, ശങ്കുന്തള, സരസ്വതി, മനോഹരി( പാത്തോളജിസ്റ്റ് ഉത്തരാഘണ്ഡ്), ദ്രൗപതി (മഹിളാ പ്രധാൻ ഏജൻ്റ്, കിളിയന്തറ പോസ്റ്റ് ഓഫിസ് ), പരേതനായ ലക്ഷമണൻ. മരുമക്കൾ:സദാനന്ദൻ (പോസ്റ്റ്മാൻ, കിളിയന്തറ പോസ്റ്റ് ഓഫിസ് ), അനിത, ശിവദാസൻ (പാത്തോളജിസ്റ്റ് ഉത്തരാഘണ്ഡ്),കുഞ്ഞിരാമൻ,രാധാകൃഷണൻ, പരതനായ വാസു. സംസ്കാരം:ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 2 മണിക്ക് വീട്ടുവളപ്പിൽ



Post a Comment

أحدث أقدم

AD01