الصفحة الرئيسية കുറുപ്പൻ കണ്ടി നാരായണി (92)അന്തരിച്ചു WE ONE KERALA يونيو 17, 2025 0 കുളിഞ്ഞയിലെ കുറുപ്പൻ കണ്ടി നാരായണി (92)അന്തരിച്ചു.മക്കൾ ഗംഗാധരൻ,പരേതനായ നാരായണൻ. മരുമകൾ പത്മിനി. സംസ്കാരം രാവിലെ 10 മണിക്ക് കുളിഞ്ഞ ശാന്തിതീരം പൊതു സ്മശാനത്തിൽ.WE ONE KERALA -NM
إرسال تعليق