തവറൂൽ പുതിയടത്ത് പാർവതി അമ്മ നിര്യാതയായി



മലപ്പട്ടം : തവറൂൽ പുതിയടത്ത് പാർവതി അമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ടി പി.കുഞ്ഞി കൃഷ്ണൻ നമ്പ്യാർ, മക്കൾ ടി.പി കൗസല്ല്യ കയരളം ടി.പി ബാലകൃഷ്ണൻ മലപ്പട്ടം പരേതനായ ടി.പി ഗംഗാധരൻ വളക്കൈ, പരേതയായ ടി.പി. രുഗ്മിണി ഊരത്തൂർ , പരേതനായ  ടി.പി പ്രഭാകരൻ ചൂളിയാട് മരുമക്കൾ സതി എൻ വി വളക്കൈ, പരേതനായ കെ പി കുഞ്ഞികൃഷ്ണൻ കയരളം, അജിത എം വി കോട്ടൂർ, വിജയ കെ എം ചൂളിയാട്. സഹോദരങ്ങൾ പരേതനായ ടിിപി.ഗോവിന്ദൻ മാസ്റ്റർ, ടി.പി.നാരായണൻ മാസ്റ്റർ   പരേതയായ ടി.പി കുഞ്ഞിരാമൻ മാസ്റ്റർ          ടി പി രോഹിണി അമ്മ ടി.പി മാധവി അമ്മ ടി. പി കല്യാണി അമ്മ മൃതദേഹം കാലത്ത് 9 മണി മുതൽ മലപ്പട്ടത്തുള്ള മകന്റെ വീട്ടിൽ പൊതുദർശനം, സംസ്കാരം ഉച്ചക്ക് 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത്‌ പൊതുശ്മശാനത്തിൽ 

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01