ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക്തല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ്: വായനാപക്ഷാചരണം ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് തല ഉദ്ഘാടനം ബക്കളം എ. കെ.ജി. മന്ദിരം ഹാളിൽ എതിർദിശ എഡിറ്റർ വി. കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ വി. എം. വിമല ധ്യക്ഷ വഹിച്ചു. വിനോദ്. പി, പ്രദീഷ്. പി, രാജേഷ് കൊവ്വൽ, അരുൺ, സി. പി. രാജേഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ. കെ. അജിത് കുമാർ സ്വാഗതവും നേതൃസമിതി കൺവീനർ സജിത്ത് നന്ദിയും പറഞ്ഞു.



Post a Comment

أحدث أقدم

AD01